Madhya Pradesh Updates: SC hearing on floor test tomorrow<br />മധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിനായി സുപ്രീം കോടതിയെ സമീപിച്ച ബിജെപിക്ക് തിരിച്ചടി. ഹര്‍ജി പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. അതേസമയം മധ്യപ്രദേശ് സര്‍ക്കാരിനും സ്പീക്കര്‍ക്കും കോടതി കത്തയച്ചിട്ടുണ്ട്.<br />#MadhyaPradesh
